Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



റെയ്ച്ചല്‍ ഡാനിയേല്‍ നിര്യാതയായി

Obituary

ചെട്ടികുളങ്ങര: ഈരേഴ വടക്ക് നെടിയത്ത് പരേതനായ എ. ഡാനിയേലിന്റെ ഭാര്യ റെയ്ച്ചല്‍ ഡാനിയേല്‍ (89) നിര്യാതയായി. പരേത കൊച്ചിക്കല്‍ കുഴിയില്‍ പുത്തന്‍വീട് കുടുംബാംഗമാണ്.

സംസ്കാരം മെയ് 21-നു ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍.

മക്കള്‍: സുധ, സെബി (അബുദാബി).
മരുമക്കള്‍: രാജു, നീന ജോണ്‍ (അബുദാബി).
കൊച്ചുമക്കള്‍: ജോണ്‍ കോശി, ഷൈജി പ്രദോഷ്. ജോയല്‍ ഡെനി ജോണ്‍.

റിപ്പോര്‍ട്ട്: ഫോട്ടോഗ്രാഫല്‍ ബാബൂസ് പനച്ചമൂട്.