Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



റെയ്ച്ചല്‍ സാമുവേല്‍ നിര്യാതയായി

Obituary

ഫിലാഡല്‍ഫിയ: ആലുനില്‍ക്കുന്നതില്‍ സാമുവേല്‍ സാമുവേലിന്റെ ഭാര്യ റെയ്ച്ചല്‍ സാമുവേല്‍ (66) ഫിലഡല്‍ഫിയയില്‍ നിര്യാതയായി. പരേത പുന്നക്കാട്ട് മലയില്‍ കുടുംബാംഗമാണ്.

മക്കള്‍: ജോമി, ജോബി. മരുമക്കള്‍: അനീഷ്, മോബി. കൊച്ചുമക്കള്‍: ജോഷുവ, അലോഷ്യസ്.

മെമ്മോറിയല്‍ സര്‍വീസ് മെയ് 19-നു ഞായറാഴ്ച വൈകിട്ട് 6 മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍. ഫ്യൂണറല്‍ സര്‍വീസ് മെയ് 20-നു തിങ്കളാഴ്ച രാവിലെ 8.30 മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചിലും തുടര്‍ന്നു വില്യം പെന്‍ സെമിത്തേരിയില്‍ സംസ്കാരം.