Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മരിയ ജോസഫ് നിര്യാതയായി

Obituary

പാലാ: രാമപുരം കട്ടപ്പന കാല്‍വരി മൗണ്ട് വെമ്പേനിക്കല്‍ ജോസഫിന്റെ (സണ്ണി) ഭാര്യ മരിയ (55) അമേരിക്കയിലെ ക്യാന്‍സ് സിറ്റിയില്‍ നിര്യാതയായി. സംസ്കാരം ശനിയാഴ്ച പത്തിന് ക്യാന്‍സ് സിറ്റി സെന്‍റ് കാതറിന്‍ ഓഫ് സിയോണ പള്ളിയില്‍.

പരേത രാമപുരം കൊട്ടിക്കൊഴക്കല്‍ കുടുംബാംഗം. മക്കള്‍: അവിനാഷ്, നിഖില്‍ (യുഎസ്എ). സഹോദരങ്ങള്‍: ജീമോള്‍, റീത്ത, കൊച്ചുറാണി, ബിനു, അഭിലാഷ്, രശ്മി, ദീപ്തി.