Obituary
ജോര്‍ജ് മാത്യു നിര്യാതനായി
Obituary
അറ്റ്ലാന്റ: റാന്നി ചെത്തോങ്കര ആന്താരിയത്ത് ജോര്‍ജ് മാത്യു (കുഞ്ഞുമോന് 82 വയസ്സ് ) നിര്യാതനായി. ഫെഡറല്‍ ബാങ്ക് റിട്ടയേര്‍ഡ് അസി. മാനേജര്‍ ആയിരുന്ന പരേതന് റാന്നി പഴവങ്ങാടി ബ്രാഞ്ചില്‍ ദീര്‍ഘ വര്‍ഷങ്ങള്‍ ജോലി ചെയ്തിരുന്നു. ഭാര്യ കീക്കൊഴൂര്‍ പൊട്ടക്കുളത്ത് സരോ ജോര്‍ജ് (വത്സമ്മ).
മക്കള്‍ : അജി മാത്യുസ് ( ആന്‍സ് ബേക്കറി, റാന്നി) ആന്‍ജി മറിയം ചെറിയാന് (അറ്റ് ലാന്റ) അനൂപ് ജോര്‍ജ് (ന്യൂ യോര്‍ക്ക്)
മരുമക്കള്‍ : ലൗലി, കറിക്കാട്ടൂര്‍ പൂതിക്കോട്ടു ബിജോയ് ചെറിയാന് (അറ്റ്ലാന്റ) , മെറിന് ജോര്‍ജ് (ന്യൂയോര്‍ക്ക്)
കൊച്ചുമക്കള്‍ : നേഥന്‍, ക്രിസ്റ്റെന്, ഐഡന്‍, കാലേബ് , മായ, ജെയ്സണ്‍, ലിയാ