Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോളി നിര്യാതയായി

Obituary

ഡാളസ്: കൂടല്ലൂര്‍ കണിയാപറമ്പില്‍ പരേതനായ സിറിള്‍ മാത്യുവിന്‍റെ ഭാര്യ ജോളി (60) ഡാളസില്‍ നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഡാളസ് ക്രൈസ്റ്റ് കിംഗ് ക്‌നാനായ പള്ളിയില്‍.

പരേത ഉഴവൂര്‍ പന്തല്ലൂര്‍ കുടുംബാംഗം. മക്കള്‍: ഗീതു, മിതു, ശില്പ, ഐശ്വര്യ (ഡാളസ്). മരുമക്കള്‍: സിറിള്‍ പെരിങ്ങലത്ത് (ഡാളസ്), ജിനു അന്പാട്ട് (ഡാളസ്), അരുണ്‍ കുന്നുംപുറത്ത് (ദോഹ).

പരേതയ്ക്കുവേണ്ടി നാളെ കൂടല്ലൂര്‍ സെന്‍റ്‌മേരീസ് ക്‌നാനായ പള്ളിയില്‍ വൈകുന്നേരം നാലിന് അനുസ്മരണ ശുശ്രൂഷ നടത്തും.