Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കുഞ്ഞുമോള്‍ ജോസ് നിര്യാതയായി

Obituary

ഡാളസ്: കല്ലൂപാറ പേരാലും മൂട്ടില്‍ കുടുംബാംഗമായ കല്ലുമാലിക്കല്‍ ജോസ് കെ. വര്‍ഗീസിന്റെ ഭാര്യ കുഞ്ഞുമോള്‍ ജോസ് (60) നിര്യാതയായി. ചെങ്ങന്നൂര്‍ ആലാ പ്ലാവിനാല്‍ കുടുംബാംഗമാണ് പരേത.

മക്കള്‍: ജസ്റ്റിന്‍ (ഖത്തര്‍), ജോബിന്‍(ഡാളസ്). മരുമക്കള്‍: സന്ധ്യ(ഖത്തര്‍). ജെറിന്‍(ഡാളസ്)