Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏബ്രഹാം ജോണ്‍ നിര്യാതനായി

Obituary

റോച്ചസ്റ്റര്‍ഹില്‍സ് (മിഷിഗണ്‍): പുതുപ്പള്ളി കൊല്ലാട്ടുകൊടുവത്ത് ഏബ്രഹാം ജോണ്‍ -ഏലിയാമ്മ ജോണ്‍ ദമ്പതികളുടെ മകന്‍ ഏബ്രഹാം ജോണ്‍ (58) മിഷിഗണിലെ റോച്ചസ്റ്റര്‍ഹില്‍സില്‍ മെയ് എട്ടിനു നിര്യാതനായി.

ഭാര്യ: ഏലിയാമ്മ ഏബ്രഹാം.
മക്കള്‍: ജോയല്‍ ഏബ്രഹാം, ജെറിന്‍ ഏബ്രഹാം.
മരുമകള്‍: സിയാ തോമസ്.

റോച്ചസ്റ്റര്‍ഹില്‍സ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗമാണ്.