Obituary
ന്യൂ യോര്‍ക്ക്: പോര്‍ട്ട് ചെസ്റ്ററില്‍ താമസിക്കുന്ന ചാക്കോ മത്തായി (76), റിട്ടയേര്‍ഡ് നേഴ്സ് (യുനൈറ്റഡ് ഹോസ്പിറ്റല്‍) ന്യൂ യോര്‍ക്കില്‍ നിര്യാതനായി. പരേതന് പത്തനംതിട്ടയില്‍ ഈസ്റ്റ് ഒതറ ചെങ്ങഴശ്ശേരില്‍ കുടുംബാംഗമാണ് . സംസ്കാര ശുശ്രൂഷകള്‍ വെസ്റ്റ് ചെസ്റ്ററിലെ ഔര്‍ ലേഡി ഓഫ് മേഴ്സി കാത്തോലിക് ദേവാലയത്തില്‍ മെയ് 11 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് നടക്കും. ഭാര്യ: വത്സ ചാക്കോ തൃശ്ശൂര്‍ പുതിരി കുടുംബാംഗമാണ്.
മക്കള്‍: അനില്‍ ചാക്കോ (ഹ്യൂസ്റ്റന്‍)
മരുമക്കള്‍: ലവ്ലി അനില്‍.
കൊച്ചു മക്കള്‍: ഇസബെല്ല, റയാന്.
സ്റ്റെപ് ഡോട്ടര്‍: മിറ്റ്സി ഷാജി
ഭര്‍ത്താവ്: ഷാജി ജോസഫ്
മക്കള്‍: ജോയല്‍ ഷാജി,ജോണ്‍ ഷാജി.
സഹോദരങ്ങള്‍: സി.എം വര്‍ഗീസ്, സി.എം ഡാനിയേല്‍, ജോണ്‍ മത്തായി, മറിയാമ്മ വര്‍ക്കി,അന്നമ്മ ജോസ് , ഏലിയാമ്മ ചെറിയാന്.