Obituary
ഹാപ്പി എലിസബത്ത് ഫിലിപ്പ് നിര്യാതയായി
Obituary
ഒക്കലഹോമ: ചെങ്ങന്നൂര്‍ കല്ലിശേരി അന്പലത്തറ കെ. തോമസ് ബേബിയുടെ മകളും അങ്കമാലി വടക്കന്‍ വീട്ടില്‍ ഡെന്നി ഫിലിപ്പിന്റേയും ഭാര്യയുമായ ഹാപ്പി എലിസബത്ത് ഫിലിപ്പ് (36) യുഎസ്എയിലെ ഒക്കലഹോമില്‍ നിര്യാതയായി. സംസ്കാരം പിന്നീട്. മക്കള്‍: ഐസയ, ലിഡിയ. അമ്മ: എലിസബത്ത്.