Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



തൂമ്പില്‍ പോള്‍ (കുട്ടപ്പന്‍) നിര്യാതനായി

Obituary

ഷിക്കാഗോ: റിട്ട. എന്‍ജിനീയര്‍ തൂമ്പില്‍ പോള്‍ (കുട്ടപ്പന്‍, 77) ഷിക്കാഗോയില്‍ നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ മെയ് 3-നു രാവിലെ 9 മണിക്ക് ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ചര്‍ച്ചില്‍.

വെയ്ക് മെയ് രണ്ടാം തീയതി വ്യാഴാഴ്ച വൈകിട്ട് 3 മുതല്‍ 9 വരെ സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍.

ഭാര്യ: പരേതയായ റോസമ്മ പോള്‍ തിരുവനന്തപുരം പാലോട്ട് സെന്റ് മേരീസ് കുടുംബാംഗമാണ്.
മക്കള്‍: വിനോദ് (അരിസോണ), മനോജ് & ബോറി (വിസ്‌കോണ്‍സിന്‍).