Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



തോമസ് മുളക്കല്‍ നിര്യാതനായി

Obituary

ന്യു യോര്‍ക്ക്: പ്രശസ്ത പത്രപ്രവര്‍ത്തകനും അമേരിക്കയില്‍ ക്‌നാനായ സംഘടനകളുടെ സ്ഥാപക പിതാക്കന്മാരിലൊരാളുമായതോമസ് മുളക്കല്‍ (88) ലോംഗ് ഐലന്‍ഡില്‍ നിര്യാതനായി.

ഭാര്യ മേരിക്കുട്ടി കവിയൂര്‍ കൂട്ടോത്തറ കുടുംബാംഗമാണ്.
മക്കള്‍: സൈലസ് മുളക്കല്‍ & ആശ കല്ലാട്ട്; സൈജന്‍ മുളക്കല്‍ & ലിറ്റിമോള്‍ ചെമ്മലക്കുഴിയില്‍
കൊച്ചുമക്കള്‍: ക്രിസ്, കെവിന്‍, സ്റ്റീവന്‍, സെറീന.