Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



എം.ഒ. മാത്യു നിര്യാതനായി

Obituary

തിരുവല്ല: തോട്ടഭാഗം മുഞ്ഞനാട്ട് എം.ഒ. മാത്യു (കുഞ്ഞുമോന്‍, 83) ദിമാപൂരില്‍ നിര്യാതനായി. സംസ്കാരം ദിമാപൂര്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ നടന്നു.

ന്യൂജഴ്‌സി ചെറി ഹില്ലില്‍ താമസിക്കുന്ന സൂസന്നാമ്മ കുര്യന്‍ ഇളയ സഹോദരിയും, ലൂസി കുമാര്‍ മകളുമാണ്.