Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അരുണ്‍ ജോസഫ് (41) നിര്യാതനായി

Obituary

ലേക് ലാന്‍ഡ്: കൈപ്പുഴ കുഴിപ്പറമ്പില്‍ ജോസ്- മേരി ദമ്പതികളുടെ പുത്രന്‍ അരുണ്‍ ജോസഫ് (41) ഫ്‌ളോറിഡയിലെ ലേക് ലാന്‍ഡില്‍ നിര്യാതനായി.

പ്രശസ്ത സാഹിത്യകാരന്‍ സി.എം.സി ന്യൂയോര്‍ക്കിന്റെ പുത്രി റൂബി ജോസഫ് മഠത്തില്‍പറമ്പില്‍ ആണ് ഭാര്യ. അനി ജോസഫ്, അല്‍ക്കാ ജോസഫ് എന്നിവര്‍ മക്കളാണ്.