Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



രാധാമണി ഉണ്ണിത്താന്‍ നിര്യാതയായി

Obituary

മേരിലാന്റ്: രാധാമണി ഉണ്ണിത്താന്‍ ഏപ്രില്‍ പത്തിനു മേരിലാന്റിലെ ബഥേഷ്ടയില്‍ നിര്യാതയായി. മക്കള്‍: ജയബാലന്‍ ഉണ്ണിത്താന്‍, ജയശ്രി.

സംസ്കാരശുശ്രൂഷകള്‍ ഏപ്രില്‍ 12-നു വെള്ളിയാഴ്ച രാവിലെ പത്തു മുതല്‍ പാംഫറി ഫ്യൂണറല്‍ ഹോമില്‍ (Pumphrey Funeral Homes 7557 Wisconsin Ave, Bethesda, MD 20814).