Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജേക്കബ് പീടികയില്‍ നിര്യാതനായി

Obituary

ഷിക്കാഗോ: ജിമ്മി - ഫിലോമിന ദമ്പതികളുടെ (Former Owners of JP Electronics Devon Ave) പുത്രന്‍ ജേക്കബ് പീടികയില്‍ (30) ഷിക്കാഗോയില്‍ നിര്യാതനായി. ജോസഫ്, ആന്‍ എന്നിവര്‍ സഹോദരങ്ങളാണ്. ആന്റണി സഹോദരീ ഭര്‍ത്താവും, സോഫിയ സോഹദരി പുത്രിയുമാണ്.

പൊതുദര്‍ശനം ഏപ്രില്‍ 12-നു വെള്ളിയാഴ്ച വൈകിട്ട് 4 മുതല്‍ 8 വരെ കൊളോണിയന്‍ ഫ്യൂണറല്‍ ഹോമിലും (Colonial Funeral Home, 8125 Golf Road, Niles), സംസ്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 13-നു ശനിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് കാത്തലിക് ചര്‍ച്ചിലും (St. Peters Catholic Church, Skokie) തുടര്‍ന്നു സംസ്കാരം മേരി ഹില്‍ സെമിത്തേരിയില്‍ ( Mary Hill Cemetery, 8600 Milwaukee Ave, NIles) നടക്കും.