Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മേരിക്കുട്ടി വര്‍ഗീസ് നിര്യാതയായി

Obituary

ഹൂസ്റ്റണ്‍ : ചെങ്ങന്നൂര്‍ വാഴാര്‍മംഗലം പുളിക്കമഠത്തില്‍ പരേതനായ പി.ജി. വര്‍ഗീസിന്റെ (ബേബി സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ,ചെന്നൈ) ഭാര്യ മേരിക്കുട്ടി വര്‍ഗീസ് ( കുഞ്ഞമ്മ, 75 വയസ്സ് ) ഹൂസ്റ്റണില്‍ നിര്യാതയായി.

പരേത തിരുവല്ല തോലശ്ശേരി പെരുമ്പള്ളിക്കാട്ട് പരേതരായ പി.വി.ജോണ്‍ ഏലിയാമ്മ ദമ്പതികളുടെ മകളാണ്.

മക്കള്‍ : സജി(കൊച്ചി), സുജ (ഷിക്കാഗോ) സ്വീറ്റി (ഹൂസ്റ്റണ്‍)
മരുമക്കള്‍ : സാറ(കൊച്ചി), പാസ്റ്റര്‍ അനീഷ് കരിങ്ങാട്ട് (ഷിക്കാഗോ) ബോബി (ഹൂസ്റ്റണ്‍)

കൊച്ചുമക്കള്‍: എലിസബേത്ത്, ജോഷ്വ, ബ്ലെസി, ബ്യൂട്ടി.
സഹോദരങ്ങള്‍: പരേതനായ ജോയ് (തിരുവല്ല ) സണ്ണി (ചെന്നൈ)കുഞ്ഞുമോന്‍ (ഹൂസ്റ്റണ്‍) ചെല്ലമ്മ (ഡാളസ് ) പൊന്നമ്മ (ഡാളസ്)