Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സിറിള്‍ തച്ചങ്കരി നിര്യാതനായി

Obituary

മില്‍വോക്കി: ചങ്ങനാശേരി തച്ചങ്കരി പരേതനായ സെബാസ്റ്റ്യന്റേയും (കുട്ടപ്പന്‍), ആലപ്പുഴ ചാവടിയില്‍ പരേതയായ ത്രേസ്യാമ്മയുടേയും (കുഞ്ഞമ്മ) മകന്‍ സിറിള്‍ (കോരച്ചന്‍, 80 വയസ്) മില്‍വോക്കിയില്‍ നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി (ഡോ. മരിയ തച്ചങ്കരി) അടൂര്‍ മണ്ണിക്കരോട്ട് കുടുംബാംഗം. ഏക മകള്‍: ടെറി (Terry). കൊച്ചുമകള്‍: റ്റേയ.

ചിക്കാഗോ കേരള അസോസിയേഷന്റെ ആദ്യകാല പ്രസിഡന്റായി കലാ സാംസ്കാരിക രംഗങ്ങളില്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ശ്രദ്ധേയമായിരുന്നു.

സഹോദരങ്ങള്‍: സിറിയക് & ലീലാമ്മ, ജോര്‍ജ് & ഡോളി, ചെറിയാന്‍ & പൗളിന്‍, അലക്‌സ് & നിര്‍മ്മല, മോളി പ്രേം MATTAPALY, ശാന്തി റ്റോം കാവിലവീട്ടില്‍ (എല്ലാവരും യു.എസില്‍), പരേതനായ മാത്തുക്കുട്ടി & പരേതയായ ലില്ലിക്കുട്ടി, ജോസഫ് & വയലറ്റ് (എറണാകുളം).