Obituary
കോട്ടയം: ഞീഴൂര്‍ പുലികുത്തിയേല്‍ പരേതനായ കുര്യന്റെ ഭാര്യ ഏലിക്കുട്ടി (96) നിര്യാതയായി. സംസ്കാരം ഞായറാഴ്ച നാലിന് ഞീഴൂര്‍ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്ക പള്ളിയില്‍.
മക്കള്‍:ജോസഫ് കുര്യന് (റിട്ട.ലൈബ്രേറിയന്‍, തിരുവനന്തപുരം), പി.കെ. മാത്യു (റിട്ട.ടീച്ചര്‍ സെന്റ് മൈക്കിള്‍സ് എച്ച്എസ്എസ്, കടുത്തുരുത്തി), ഏലിയാമ്മ തോമസ് (ചെന്നൈ), പി.കെ. ജോണ്‍ (റിട്ട. എംജി യൂണിവേഴ്സിറ്റി), പി.കെ. ത്രേസ്യാമ്മ (റിട്ട.തൊടുപുഴ മുന്‍സിപ്പാലിറ്റി), മേഴ്സി മാത്യു, പരേതനായ ചാക്കോ കുര്യന് (ന്യൂയോര്‍ക്ക്).
മരുമക്കള്‍: ത്രേസ്യാമ്മ കാഞ്ഞിരത്തിങ്കല്‍ പയ്യാവൂര്‍ (റിട്ട.അധ്യാപിക ), മേരി ചാക്കോ വിരുത്തിക്കുളങ്ങര കല്ലറ (ന്യൂയോര്‍ക്ക്), സിസിലി മാത്യു മുകളേല്‍ ചേറ്റുകുളം (യുകെ), തോമസ് കൊറ്റംപറന്പില് കഞ്ഞിക്കുഴി (ചെന്നൈ), ഷീബ ജോസഫ് ആലപ്പാട്ട് ഞീഴൂര്‍ (ടീച്ചര്‍ സെന്റ് മൈക്കിള്‍സ് എച്ച്എസ്എസ് കടുത്തുരുത്തി), പരേതനായ സ്റ്റീഫന്‍ കുരുവിള കറുത്തേടത്ത് കരിങ്കുന്നം, മാത്യു സി. ചാക്കോ ചക്കാലയില്‍ വയനാട് (പ്രിന്‍സിപ്പല്‍ ഹോളി കിംഗ്സ് പബ്ലിക് സ്കൂള്‍ പിറവം).