Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ശോശാമ്മ ഏബ്രഹാം നിര്യാതയായി

Obituary

ഡാളസ്: ക്രിസ്തിയ ചിന്തകനും എഴുത്തുകാരനും ആയ എബ്രഹാം തൂക്കനാലിന്റെ ഭാര്യ ശോശാമ്മ എബ്രഹാം (അമ്മിണി 84) നിര്യാതയായി. റാന്നി പൂവന്‍മല കൊട്ടക്കാട്ടേത്ത് കുടുംബാംഗം ആണ്.

മക്കള്‍: കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക ടൂര്‍ണമെന്റ് കോര്‍ഡിനേറ്ററും, ട്രഷറാറും ആയ ജയിംസ് എബ്രഹാം (പ്രസാദ്), പ്രകാശ് എബ്രഹാം (സെക്രട്ടറി, മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് കാരോള്‍ട്ടന്‍), ജോയിസ് തോമസ് (നേഴ്‌സ് പ്രാക്ടീഷണര്‍, പാര്‍ക്‌ലാന്‍ഡ് ഹോസ്പിറ്റല്‍ ഡാളസ്)

മരുമക്കള്‍: അജിത് തോമസ് (യുഎസ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്), ഷേര്‍ളി എബ്രഹാം (ക്വസ്റ്റ് ഡയഗനൊസ്റ്റിക്‌സ്, ഡാളസ്), മിനി എബ്രഹാം (നേഴ്‌സ് പ്രാക്റ്റീഷനര്‍,ഡാളസ്)

കൊച്ചുമക്കള്‍: സോണിയ, സാംസണ്‍, സംഗീത, ക്രിസ്റ്റഫര്‍, ശില്‍പ, അലീസ