Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോണ്‍ കെ. തോമസ് (ജോര്‍ജുകുട്ടി) നിര്യാതനായി

Obituary

ഫിലഡല്‍ഫിയ (പെന്‍സില്‍വേനിയ): വാളക്കുഴി തുരുത്തിയില്‍ പരേതരായ തോമസ് ജോണിന്റേയും, റാഹേല്‍ ജോണിന്റേയും മകന്‍ ജോണ്‍ കെ. തോമസ് (ജോര്‍ജുകുട്ടി, 78) ഫിലഡല്‍ഫിയയില്‍ നിര്യാതനായി.

ഭാര്യ: മറിയാമ്മ തോമസ് (കുഞ്ഞമ്മ) ചമ്പക്കര മലയില്‍ കവിയൂര്‍ കുടുംബാംഗമാണ്.
മക്കള്‍: സൂസന്‍ സുബ്രമണി, റേയ്ച്ചല്‍ ഫില്‍ബര്‍ട്ട്, സാം തോമസ് (എല്ലാവരും ഫിലഡല്‍ഫിയ)
മരുമക്കള്‍:മനോജ് കുമാര്‍ സുബ്രമണി, പരേതനായ വില്‍സണ്‍ ഫില്‍ബര്‍ട്ട്, ഡെന്‍സി രാജ്.
കൊച്ചുമക്കള്‍: ജെറമയ, ജോഷ്വാ, ഹാനാ, ജെയ്‌സണ്‍, പ്രിസ്റ്റില്ല, റിബേക്ക, കേലബ്.