Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പാസ്റ്റര്‍ സി.സി.ജോര്‍ജ് നിര്യാതനായി.

Obituary

കൊച്ചി: മല്ലപ്പള്ളി ചേലക്കൊന്പ് ചവണിക്കാമണ്ണില്‍ പാസ്റ്റര്‍ സി.സി.ജോര്‍ജ് (94) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് വൈറ്റില ഇടപ്പള്ളി ബൈപ്പാസ് റോഡിലെ എക്ലീസിയ ഓഡിറ്റോറിയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഒന്നിന് പുത്തന്‍കുരിശ് സെമിത്തേരിയില്‍.

ഭാര്യ പരേതയായ പെണ്ണമ്മ കോട്ടയം കങ്ങഴ മുണ്ടത്താനം ഒട്ടല്ലൂരില്‍ കുടുംബാംഗം. മക്കള്‍: മോളിക്കുട്ടി, സാലിക്കുട്ടി, ശോഭ (ദുബായ്), പാസ്റ്റര്‍ സാം സി. ജോര്‍ജ് (ഡാളസ്), പരേതനായ പാസ്റ്റര്‍ ജേക്കബ് സി. ജോര്‍ജ്.

മരുമക്കള്‍: ബേബിക്കുട്ടി പാലംപറന്പില്‍ മല്ലപ്പള്ളി , മാത്തുക്കുട്ടി കോളാകോട്ട് പുന്നവേലി , സാംകുട്ടി ചരുവിള പുത്തന്‍പറന്പില്‍ ആയൂര്‍ (ദുബായ്), ഷൈനി പീടികയ്ക്കല്‍ (ഡാളസ്).