Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏലിയാമ്മ തോമസ് നിര്യാതയായി

Obituary

ഓര്‍ലാന്‍ഡോ(ഫ്‌ലോറിഡ): .കൈനടി കണ്ണോട്ടുതറ ചെറുകര പരേതനായ തോമസ് ജോണിന്റെ ഭാര്യ ഏലിയാമ്മ തോമസ് ( കുട്ടിയമ്മ 81 വയസ്സ്) ഓര്‍ലാന്‍ഡോയില്‍ നിര്യാതയായി. പരേത കോട്ടയം വാകത്താനം പാറക്കല്‍ കുടുംബാംഗമാണ്.2018 ഓഗസ്റ്റിലാണ് ഓര്‍ലാന്‍ഡോയിലുള്ള ഇളയ മകന്‍ സോണിയോടൊപ്പം താമസമാക്കിയത്.

മക്കള്‍: വത്സമ്മ ജോര്‍ജ് ( തോട്ടയ്ക്കാട്), സണ്ണി തോമസ് (കുവൈറ്റ്), സോണി കണ്ണോട്ടുതറ (ഓര്‍ലാന്‍ഡോ)
മരുമക്കള്‍ : ജോര്‍ജ്കുട്ടി കൊരട്ടിയില്‍ ( കാനറാ ബാങ്ക് ) സെലിന്‍ സണ്ണി (കുവൈറ്റ്), സ്മിത സോണി (ഓര്‍ലാന്‍ഡോ)
കൊച്ചുമക്കള്‍ : ആശ, അനില്‍ , അഭിലാഷ്, സില്‍വിയ, ബിബിന്‍, രേഷ്മ,ലിബിന്‍ സണ്ണി, ഏഞ്ചല സോണി, ആന്‍ മരിയ സോണി, ഏബെല്‍ സോണി.