Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ശോശാമ്മ ഉമ്മന്‍ നിര്യാതയായി

Obituary

മാവേലിക്കര: കുറത്തിക്കാട് ഇല്ലത്ത്, പടീറ്റതില്‍ ശോശാമ്മ ഉമ്മന്‍ (95) മാര്‍ച്ച് 13-നു നിര്യാതയായി. പരേതനായ വര്‍ഗീസ് ഉമ്മന്റെ സഹധര്‍മ്മിണിയാണ്.

മക്കള്‍: സാറാമ്മ ജോര്‍ജ്, ഏലിയാമ്മ കുര്യന്‍, സാമുവേല്‍ ഉമ്മന്‍, ഡാനിയേല്‍ ഉമ്മന്‍, വര്‍ഗീസ് ഉമ്മന്‍.
മരുമക്കള്‍: പരേതനായ ജോര്‍ജ് ജോണ്‍, ജോണ്‍ കുര്യന്‍, സൂസമ്മ സാമുവേല്‍, ജോയമ്മ, അനിത വര്‍ഗീസ്.
പതിനാല് കൊച്ചുമക്കളും, ഇരുപത്തിനാല് പേരക്കിടാങ്ങളുമുണ്ട്.