Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സി.എ. ജോസഫ് നിര്യാതനായി

Obituary

ആലപ്പുഴ: നെടുമുടി തെക്കേമുറി പരുത്തിക്കളം ചേലേകാട് സി.എ. ജോസഫ് (കൊച്ചായി 87) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലീലാമ്മ ചേന്നങ്കരി തട്ടാരുപറന്പ് അക്കരക്കളം കുടുംബാംഗം.

മക്കള്‍: ഷാബു, സാബു, ഷിബു, റൂബി, ഷീബ, ഷിബി (എല്ലാവരും യുഎസ്), ജോബി, സിസ്റ്റര്‍ സുബി എസ്എബിഎസ് (ബത്തലങ്ങാടി). മരുമക്കള്‍ : മേമി, ടെന്‍സി, ദീപ, തങ്കച്ചന്‍, ആന്‍റോച്ചന്‍ (എല്ലാവരും യുഎസ്), ജെസി, പരേതനായ ടോമി.