Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോര്‍ജ് മാത്യു നിര്യാതനായി

Obituary

ഡാളസ്: കോഴഞ്ചേരി കീഴുകര പാറേല്‍ കുടുംബാംഗവും ഫിലാഡല്‍ഫിയ അസംഷന്‍ മാര്‍ത്തോമ്മ ഇടവാംഗവുമായ ജോര്‍ജ് മാത്യു പാറേല്‍ (അച്ചന്‍കുഞ്ഞ് 82) ഡാളസില്‍ നിര്യാതനായി.

ഭാര്യ: കോഴഞ്ചേരി കീഴുകര മണ്ണില്‍ കുടുംബാംഗം സോഫി ജോര്‍ജ്. മക്കള്‍: രേണു (ഫിലാഡല്‍ഫിയ), മനു, ബിനു (ഇരുവരും ഡാളസ്) മരുമക്കള്‍: കുമ്പനാട് ചുണ്ടമണ്ണില്‍ മനോജ്, തിരുവല്ല കറ്റോട് പരിമല്‍ കോട്ടേജില്‍ ലീന, തിരുവല്ല പെരിങ്ങര പുലിപ്ര ബിന്ദു. കൊച്ചുമക്കള്‍: ലിയാ, ഹാന, ജോഹാന്‍, സെയ്‌റ, ജോഹാന, ജോഷ്വാ