Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



വി.റ്റി. വര്‍ഗീസ് നിര്യാതനായി

Obituary

ആയൂര്‍: ആയൂര്‍ ആശാ ഭവന്‍ വീട്ടില്‍ (റാന്നി മന്ദമരുതി വട്ടക്കുന്നേല്‍ കുടുംബാംഗം) വി.റ്റി. വര്‍ഗീസ് (82 വയസ്സ്) നിര്യാതനായി. ഭാര്യ പുത്തൂര്‍ മുക്കടവില്‍ കുടുംബാംഗം പരേതയായ ഏലിയാമ്മ വര്‍ഗീസ് (റിട്ട. അദ്ധ്യാപിക).

സംസ്കാര ശുശ്രൂഷകള്‍ മാര്‍ച്ച് 11നു തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് 11 മണിക്ക് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആയൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് വലിയപള്ളിയില്‍ സംസ്ക്കാരം നടക്കുന്നതുമാണ്.

മക്കള്‍ : ആശാ ജോഷ് , അനിജ ജേക്കബ് ( രണ്ടു പേരും ഹൂസ്റ്റണ്‍) മരുമക്കള്‍ ; ജോഷ് കുര്യന്‍, ജേക്കബ്.ജി (രണ്ടു പേരും ഹൂസ്റ്റണ്‍). കൊച്ചുമക്കള്‍ ; ജെസ്‌ന, ജിതിന്‍, ജെഫിന്‍, ജെസ്ലിന്‍, ജെസ്മിന്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : 91 9605073517 (ഇന്ത്യ )