Obituary
രാജപ്പന്‍പിള്ള നിര്യാതനായി
Obituary
എടത്വ: വടക്കനാര്യാട് തമ്പകച്ചുവട്ടില്‍ ലക്ഷ്മി സദനത്തില്‍ പരേതരായ ബാലകൃഷണ പിള്ളയുടെയും ജഗദമ്മയുടെയും മരുമകനും, സന്താന ലക്ഷിമിയുടെ ഭര്‍ത്താവുമായ എടത്വാ കൊഴിമുക്കില് കെങ്കത്ര വീട്ടില്‍ രാജപ്പന്‍പിള്ള (84) വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് മാര്‍ച്ച് ഒമ്പതാം തീയതി ഞായറാഴ്ച പതിനൊന്നു മണിക്ക് നിര്യാതനായി.
മക്കള്‍ രാജി ശിവപ്രസാദ്, ലക്ഷ്മീദേവിസുധി, മായാദേവി, ജഗന്രാതജ് എന്നിവരാണ്. ശവസംസ്കാരം ഞായറാഴ്ച തിരുവനന്തപുരത്ത് നടത്തുന്നതാണ്.
വാര്‍ത്ത: ശങ്കരന്‍കുട്ടി, ഹ്യൂസ്റ്റണ്‍