Obituary
ഡി. മുരളീധരന് നിര്യാതനായി
Obituary
അമ്പലപ്പുഴ: അമ്പലപ്പുഴ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ റിട്ട. സൂപ്രണ്ടുമായിരുന്ന നീര്‍ക്കുന്നം ഗുരുപ്രിയയില് ഡി. മുരളീധരന് (85) നിര്യാതനായി.സംസ്കാരം ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പില്‍.ഭാര്യ: കെ. സരോജിനി(റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍).
മക്കള്‍: കണ്ണന്(യുഎസ്എ), ഉണ്ണികൃഷ്ണന്(വില്ലേജ് ഓഫീസ്, വെളിയനാട്), മധു(അരുണ്‍ മെഡിക്കല്‍സ് നീര്‍ക്കുന്നം. മരുമക്കള്‍: ജലജ(യുഎസ്എ), രാജി(ഹെഡ് നഴ്സ്, ആലപ്പുഴ മെഡിക്കല്‍ കോളജ് ), ദീപ(അധ്യാപിക).