Obituary
കെ.എം. ഏബ്രഹാം നിര്യാതനായി
Obituary
ഹൂസ്റ്റണ്‍: കുമ്പനാട് മുട്ടുമണ്‍ സന്തോഷ് ഭവനില്‍ കെ.എം. ഏബ്രഹാം (അവറാച്ചന്, 85) നിര്യാതനായി. ഭാര്യ: തിരുമൂലപുരം ഐക്കരപറമ്പില്‍ പരേതയായ കുഞ്ഞുമോള്‍.
മക്കള്‍: സന്തോഷ് (ന്യൂജഴ്സി), സഞ്ജയ് (ദുബായ്), സുനില (ഹൂസ്റ്റണ്‍). മരുമക്കള്‍: ജിജി (ദുബായ്), ഷാജി (ഹൂസ്റ്റണ്‍).
കൊച്ചുമക്കള്‍: സോയി, അങ്കിത, അനുഷ്ക, അലന്, ക്രിസ്റ്റ്.