Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോസഫ്.സി.ജേക്കബ് നിര്യാതനായി

Obituary

ന്യൂയോര്‍ക്ക്: തിരുവല്ല വേങ്ങല്‍ മണപ്പറമ്പില്‍ മാങ്ങാമഠത്തില്‍ ജോസഫ് സി.ജേക്കബ് (കുഞ്ഞൂഞ്ഞ് 73) ന്യൂയോര്‍ക്കില്‍ നിര്യാതനായി. പരേതന്റെ ഭാര്യ മേരി ജോസഫ് നീണ്ടൂര്‍ പെരുമപ്പാടം കുടുംബാംഗമാണ്.

ദീര്‍ഘനാളുകളായി കുടുംബസമേതം ന്യൂയോര്‍ക്കില്‍ യോങ്കേഴ്‌സില്‍ താമസിച്ചിരുന്ന പരേതന്‍ മുന്‍ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥനാണ്.

മക്കള്‍: ലിജോ, ലീന, ലിസ്റ്റി (മൂവരും ന്യൂയോര്‍ക്ക്)
മരുമക്കള്‍ : വിനു കോശി, അജു ഡാനിയേല്‍, മൈക്കിള്‍ െ്രെപസ് (എല്ലാവരും ന്യൂയോര്‍ക്ക്).
കൊച്ചുമക്കള്‍: അലക്‌സിസ്, ജെയ്ക്ക്, ലിയാ, അലന്‍, ആരണ്‍, ഓസ്റ്റിന്‍, ഇസബെല്ലാ