Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഡോ. ജീന്‍ ചാത്തം നിര്യാതനായി

Obituary

കൊച്ചി: ചാത്തംപടത്തില്‍ ഡോ. ജോസ് ചാത്തത്തിന്‍റെ (കൊച്ച്) മകന്‍ ഡോ. ജീന്‍ ചാത്തം (48,കാര്‍ഡിയോളജിസ്റ്റ്) ഫീനിക്‌സില്‍ നിര്യാതനായി. സംസ്കാരം പിന്നീട് ഫീനിക്‌സില്‍.

ഭാര്യ ഇന്ദു പനമ്പിള്ളിനഗര്‍ എച്ച്‌ഐജി 32 പാലയ്ക്കാമണ്ണില്‍ കുടുംബാംഗം. അമ്മ: വത്സ ചാത്തം. മക്കള്‍: ലൂക്ക്, മായ, മാത്യു (വിദ്യാര്‍ഥികള്‍).