Obituary
ഗീവര്‍ഗീസ് ഡാനിയേല്‍ നിര്യാതനായി
Obituary
തിരുവനന്തപുരം: അനൂപ് ജേക്കബ് എംഎല്‍എയുടെ ഭാര്യാ പിതാവ് നന്തന്‍കോട് കൈപ്പള്ളില്‍ ഗീവര്‍ഗീസ് ഡാനിയേല്‍ (74, റിട്ട. സുപ്രണ്ടിംഗ് എന്‍ജിനിയര്‍) നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം യാക്കോബായ കത്തീഡ്രലില്‍.
ഭാര്യ: ആനി ആറന്മുള പാറയില്‍ കുടുംബാംഗം. മക്കള്‍: അനീഷ് ഡാനിയേല്‍ (യുഎസ്എ), അനില , അനൂപ് (ബംഗളൂരു. മറ്റുമരുമക്കള്‍: സൂസന് (യുഎസ്എ), മീര (ബംഗളൂരു!).