Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സി.ടി.ജോസ് നിര്യാതനായി

Obituary

കോട്ടയം: കിടങ്ങൂര്‍ കോയിത്തറയില്‍ സി.ടി. ജോസ് (72) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ റീത്താമ്മ ജോസ് കണ്ണങ്കര ഇടത്തിപ്പറന്പില്‍ (കൊല്ലശേരില്‍) കുടുംബാംഗം.

മക്കള്‍: സുനില്‍ (ചിക്കാഗോ), സൗമ്യ (മണര്‍കാട്), സനില്‍ (പൂന). മരുമക്കള്‍: നീന (ചിക്കാഗോ), പ്രിന്‍സ് (ദുബായ്), ജിനു (പൂന).