Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ബ്രിജിത്ത് നിര്യാതയായി.

Obituary

കാവാലം: ആലുവ പുളിമൂട്ടില്‍ പി.ജെ. ജോസഫിന്റെ (ജൂണിയര്‍) ഭാര്യ ബ്രിജിത്ത് (ഈത്തമ്മ, 78) അമേരിക്കയില്‍ നിര്യാതയായി.

സംസ്കാരം വെള്ളിയാഴ്ച രാവിലെ പിയോറിയ നോര്‍ത്ത് യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലുള്ള സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ കത്തോലിക്കാ പള്ളിയില്‍. പരേത കാവാലം വാടപ്പറന്പില്‍ കുടുംബാംഗം. മക്കള്‍: സുനില്‍, സുനിത (ഇരുവരും യുഎസ്എ).