Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കെ.ജെ. തോമസ് നിര്യാതനായി

Obituary

ചേറ്റുതോട്: കാവുങ്കല്‍ കെ.ജെ. തോമസ് (പാപ്പച്ചന്‍, 91) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച പത്തിനു ചേറ്റുതോട് ഫാത്തിമമാതാ പള്ളിയില്‍. ഭാര്യ മറിയാമ്മ (റിട്ട. ടീച്ചര്‍, സെന്‍റ് ജോസഫ്‌സ് എല്‍പി സ്കൂള്‍ ചേറ്റുതോട്).

മക്കള്‍: ബേബി, ജയിംസ്, ഷേര്‍ലി (കാനഡ), ടോമി, അലക്‌സ് (കാനഡ). മരുമക്കള്‍: ലിസമ്മ നടുവത്താനി, ആലീസ് പനയ്ക്കക്കുഴി, ജോര്‍ജ് കാപ്പുകാട്ട്, ഉഷസ് മുള്ളന്‍കുഴി, ജാസ്മിന്‍ ചെത്തിയില്‍.