Obituary
എലിസബത്ത് ഫിലോമോന് നിര്യതയായി
Obituary
ഡാളസ്: പന്തളം കുരമ്പാല പുത്തന്‍ വിളയില്‍ കുടുംബാംഗവും, ഡാളസ് ഗ്രേസ് ക്രിസ്ത്യന്‍ അസംബ്ലി സഭാംഗവുമായ എലിസബത്ത് ഫിലമോന് (ഗ്ലോറി 50) ഫെബ്രുവരി 20 ബുധനാഴ്ച രാവിലെ ഡാലസില്‍ നിര്യാതയായി.
പുത്തന്‍കുരിശ് കണ്ടങ്കേരില്‍ ഹെബ്രോണ്‍ കുടുംബാംഗമായ സാമുവേല്‍ ഫിലോമോന്റെ (റെജി) സഹധര്‍മ്മിണിയും, ആദ്യകാല പെന്തക്കോസ്ത് പ്രവര്‍ത്തകനായിരുന്ന പരേതനായ പാസ്റ്റര്‍ കല്ലട മത്തായിച്ചന്റെ കൊച്ചുമരുകളുമാണു പരേത.