Obituary
മറിയാമ്മ തോമസ് നിര്യാതയായി
Obituary
ന്യൂജേഴ്സി: പരേതനായ കെ.വി.തോമസിന്റെ ഭാര്യ മറിയാമ്മ തോമസ്(അമ്മിണി) ന്യൂജേഴ്സിയില്‍ നിര്യാതയായി. പൂരത്തൂര്‍ പുല്ലാട് സ്വദേശിയാണ്. പുല്ലാട് പരേതരായ ജോര്‍ജ് റഹ്മാന് സാറാമ്മ ദമ്പതികളുടെ മകളാണ് മറിയാമ്മ തോമസ.്
അനേക വര്‍ഷം മോറിസ് പ്ലെയ്ന്‍സ് ന്യൂജേഴ്സിയില്‍ താമസിക്കുന്ന മകനായ ജോസ് തോമസിനോടും കുടുംബാംഗങ്ങളോടൊപ്പം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
മക്കള്‍ : ജോസസ്, സോണിയ സതീഷ്(പരേതന്).ന്യൂജേഴ്സി സെന്റ് പീറ്റേഴ്സ് മാര്‍ തോമ ചര്‍ച്ച്, ടീനക്ക് ഇടവകാംഗമായിരുന്നു.