Obituary
ഉമ്മന്‍ ജോര്‍ജ് നിര്യാതനായി
Obituary
ഡിട്രോയ്റ്റ് : മാവേലിക്കര ചെറുകോല്‍ മണത്തറ ഉമ്മന്‍ ജോര്‍ജ്(സോമന്68) നിര്യാതനായി. ഡിട്രോയ്റ്റില്‍ ഉദ്യോഗസ്ഥനായിരുന്ന ഉമ്മന്‍ ഈയ്യിടെയാണ് നാട്ടിലേക്ക് അവധിക്ക് പോയത്. നാട്ടില്‍ വെച്ചായിരുന്നു അന്ത്യം.
ദീര്‍ഘകാലം ഡിട്രോയ്റ്റില്‍ കുടുംബസമേതം താമസിച്ചിരുന്ന ഉമ്മന്‍ ഡിട്രോയ്റ്റഅ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകാംഗമായിരുന്നു.