Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



വി.പി. സുരേന്ദ്രന്‍ നിര്യാതനായി

Obituary

എടത്വ, തലവടിയില്‍ വി.പി. സുരേന്ദ്രന്‍ വളവുങ്കാല്‍, 78 വയസ്സ് , ഡാലസ്സ്, ടെക്‌സസില്‍, ജനുവരി 30 ന് നിര്യാതനായി. അനേക വര്‍ഷത്തെ ന്യൂ യോര്‍ക്ക് ജീവതത്തിനു ശേഷം ഡാലസ്സില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ഭാര്യ : തങ്കമ്മ സുരേന്ദ്രന്‍.

മക്കള്‍ : സിന്ധു സുരേന്ദ്രന്‍, ഷീജ സുരേന്ദ്രന്‍ ഫ്യൂണറല്‍ സര്‍വീസ് Dalton funeral home, Dallas Live Video -WWW .keral.tv കൂടുതല്‍ വിവരങ്ങള്‍ക്ക്: 516312 5185