Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏലിയാമ്മ ജോര്‍ജ് നിര്യാതയായി

Obituary

ഫിലഡല്‍ഫിയ: പന്തളം ഐരാണികുടിയില്‍ ചരിവുപറമ്പില്‍ തെക്കേതില്‍ ഏലിയാമ്മ ജോര്‍ജ് (73) നിര്യാതയായി. പരേതനായ ജോര്‍ജുകുട്ടിയാണ് ഭര്‍ത്താവ്. പരേത അടൂര്‍ പെരിങ്ങനാട് കാവട കുടുംബാംഗമാണ്.

മക്കള്‍: ഷാജി ജോര്‍ജ്, ബിജി ജോര്‍ജ്, റെജി ജോര്‍ജ്.

സംസ്കാരം ഫെബ്രുവരി രണ്ടാംതീയതി ശനിയാഴ്ച 11 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് 2 മണിക്ക് ഇടപ്പോണ്‍ ഇവാഞ്ചലിക്കല്‍ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി ജോര്‍ജ് (996 830 6206), ബിജി ജോര്‍ജ് (9400 7746 20).
സാംകുട്ടി കുഞ്ഞച്ചന്‍ അറിയിച്ചതാണിത്.