Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കോശി തരകന്‍ നിര്യാതനായി

Obituary

ബോസ്റ്റണ്‍: കൊല്ലം തേവലക്കര മുളമൂട്ടില്‍ കുടുംബാംഗവും ബോസ്റ്റണ്‍ ക്രിസ്ത്യന്‍ അസംബ്ലി സഭാംഗവുമായ കോശി തരകന്‍ (83) ബോസ്റ്റണില്‍ നിര്യാതനായി. ഭാര്യ പൊടിയമ്മ ഡാനിയേല്‍ അഞ്ചല്‍ ഇടയിളവീട്ടില്‍ കുടുംബാഗമാണ്. മക്കള്‍: മാത്യൂ തരകന്‍ , ഷൈനി. മരുമക്കള്‍: ഗ്രേസ്, സലജി ചാക്കോ. കൊച്ചുമക്കള്‍: ഷോണ്‍, ബെന്‍, ഷേബ