Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ലവ്‌ലി കളപ്പറമ്പത്ത് നിര്യാതയായി

Obituary


ഫിലാഡല്‍ഫിയ: കളപ്പറമ്പത്ത് പൗലോസിന്റെ ഭാര്യ ഏലി കളപ്പറമ്പത്ത് (ലവ്‌ലി - 61 വയസ്) ജനുവരി 27 ഞായറാഴ്ച്ച ഫിലാഡല്‍ഫിയായില്‍ നിര്യാതയായി. പയ്യന്നൂര്‍ æഴുപ്പില്‍ æടുംബാംഗമാണ് പരേത.

മംഗലാപുരം ഫാ. മുള്ളേഴ്‌സ് മെഡിക്കല്‍ കോളജില്‍ നിന്നും നേഴ്‌സിങ്ങ് പഠനം പൂര്‍ത്തിയാക്കി ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നേഴ്‌സ് ആയിരുന്നു. സംസ്ക്കാരം ഫെബ്രുവരി 2-നു ശനിയാഴ്ച്ച.
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയിലെ സജീവാംഗം.