Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സണ്ണി നെല്ലങ്കര നിര്യാതനായി

Obituary


മിസ്സിസാഗ(കാനഡ): തൃശ്ശൂര്‍ നെല്ലങ്കര കുടുംബാംഗം പരേതരായ വര്‍ഗീസിന്റേയും, കുഞ്ഞേഞ്ഞിയുടേയും മകന്‍ സണ്ണി നെല്ലങ്കര(81) മിസ്സിസ്സാഗയില്‍ നിര്യാതനായി. അരനൂറ്റാണ്ടിലധികമായി കാനഡയില്‍ എന്‍ജിനീയറായി പ്രവര്‍ത്തിച്ചിരുന്ന സണ്ണി വിശ്രമ ജീവിതത്തിലായിരുന്നു.

ഭാര്യ ശാന്ത തൃശൂര്‍ പെരിങ്ങായി കുടുംബാംഗമാണ്.മക്കള്‍: വര്‍ഗീസ് നെല്ലങ്കര(കാലിഫോര്‍ണിയ), ലോന നെല്ലങ്കര(ന്യൂയോര്‍ക്ക്).മരുമക്കള്‍: ജോവന്‍(ന്യൂയോര്‍ക്ക്).പൊതുദര്‍ശനം: ജനുവരി 23 ബുധനാഴ്ച രാവിലെ 10 മുതല്‍ 11 വരെ.സ്ഥലം: മിസ്സിസ്സാഗ ടര്‍ണര്‍ ആന്റ് പോര്‍ട്ടര്‍ ഫ്യൂണറല്‍ ഹോം.

സംസ്ക്കാര ശുശ്രൂഷ: ജനുവരി 23 രാവിലെ 11 മുതല്‍ . സ്ഥലം: മിസ്സിസ്സാഗ ടര്‍ണര്‍ ആന്റ് പോര്‍ട്ടര്‍ ഫ്യൂണറല്‍ ഹോം. തുടര്‍ന്ന് ഓക്ക് വില്‍ ഗ്ലെന്‍ ഓക്ക് മെമ്മോറിയല്‍ ഗാര്‍ഡനില്‍ മൃതദ്ദേഹം സംസ്ക്കരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്: 905 279 0539