Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



തോമസ് വര്‍ഗ്ഗീസ് നിര്യാതനായി

Obituary

തീയാടിക്കല്‍:കുമ്പനാട് ചെള്ളേത്ത് മേപ്രത്തു് പരേതനായ തോമസിന്റെയും അയിരൂര്‍ കോട്ടക്കല്‍ ചെറുകര തങ്കമ്മയുടെയും മകനായ തോമസ് വര്‍ഗ്ഗീസ് (തങ്കച്ചായന്‍ കുന്നേല്‍ മേപ്രത്ത് ) നിര്യാതനായി .

ഭൗതികശരീരം തിങ്കള്‍ (21/ 01/ 2019) രാവിലെ 8 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതും , ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം കുമ്പളന്താനം സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ പള്ളിയില്‍ സംസ്കാരം നടത്തപ്പെടുന്നതുമാണ് .

ഭാര്യ : ചിന്നമ്മ വര്‍ഗ്ഗീസ് വാളക്കുഴി തൊട്ടിയില്‍ കുടുംബാംഗം . മക്കള്‍: റോയി (അമേരിക്ക), ജോളി , റെജി , മോന്‍സി മരുമക്കള്‍ : ആഷ (അമേരിക്ക), ബാബുച്ചന്‍ ((കോട്ടയം) ബീന , ഷേര്‍ളി
ചെറുമക്കള്‍ : ക്രിസ്റ്റീന , ബെലിന്‍ഡാ (അമേരിക്ക), സോനാ (ബാന്ഗളൂര്‍), റീബ , റിബിന്‍ റൂബി