Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കുഞ്ഞമ്മ പാപ്പി നിര്യാതയായി

Obituary


വിര്‍ജീനിയ: ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് വിര്‍ജീനിയ ഇടവകാംഗവും സി.ജി. പാപ്പിയുടെ ഭാര്യയുമായ കുഞ്ഞമ്മ പാപ്പി (77) ജനുവരി 13-നു വിര്‍ജീനിയയില്‍ നിര്യാതയായി.

മക്കള്‍: ഡേവിഡ് പാപ്പി (വിര്‍ജീനിയ, യു.എസ്.എ), ഡോ. സാലി (ന്യൂയോര്‍ക്ക്).

പരേതയായ കുഞ്ഞമ്മ പാപ്പി വിര്‍ജീനിയ ഇടവകയുടെ സ്ഥാപകാംഗമായിരുന്നു. അതിനു മുമ്പ് ഇന്ത്യാനപ്പോളിസ് മാര്‍ത്തോമാ ഇടവകയിലും, സിംഗപ്പൂര്‍ മാര്‍ത്തോമാ ഇടവകയിലും സജീവ സാന്നിധ്യം വഹിച്ചു. . സിംഗപ്പൂരില്‍ 44 വര്‍ഷത്തെ ജീവിച്ചതിനുശേഷം അമേരിക്കയിലെത്തുകയായിരുന്നു.