Obituary
പി.കെ. ജോസഫ് നിര്യാതനായി
Obituary
മുണ്ടക്കയം: പേഴുംകാട്ടില്‍ പി.കെ. ജോസഫ് (പാപ്പച്ചന് 84, റിട്ട. ജില്ലാ രജിസ്ട്രാര്‍) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച. ഭാര്യ പരേതയായ മേരി തിടനാട് നീണ്ടൂര്‍ മംഗളാംകുന്നേല്‍ കുടുംബാംഗം.
മക്കള്‍: അഡ്വ. റെനി ജോസഫ് (വെളിച്ചിയാനി), ജോര്‍ജ് ജോസഫ് (ടൊറൊന്റോ കാനഡ), സിനി ജോസഫ് (ടൊറൊന്റോ കാനഡ), അനില്‍ ജോസഫ് മുണ്ടക്കയം (ഐബിഎസ് ടെക്നോ പാര്‍ക്ക് തിരുവനന്തപുരം).
മരുമക്കള്‍: സെലിന് റെനി കുരീക്കാട്ട് (വെളിച്ചിയാനി), ബിന്ദു ജോര്‍ജ് പ്ലാത്തോട്ടം മുട്ടം തൊടുപുഴ (കാനഡ), ജെമിനി ജേക്കബ് കിഴക്കേഭാഗത്ത് കടവൂര്‍ തൊടുപുഴ (കാനഡ), മുത്ത് അനില്‍ കണ്ടത്തിന്‍കര തീക്കോയി (അസി. പ്രഫ. അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് കൂവപ്പള്ളി).