Obituary
അന്നമ്മ ജോസഫ് നിര്യാതയായി
Obituary
കടുത്തുരുത്തി: മാന്നാര്‍ മഠത്തിപറമ്പില്‍ (ചീരംകുന്നത്തുകാലായില്) പരേതനായ ജോസഫിന്റെ (കുട്ടപ്പന്) ഭാര്യ അന്നമ്മ (99) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത മാന്നാര്‍ തേവിയില് കുടുംബാംഗം.
മക്കള്‍: ചിന്നമ്മ കുറുപ്പന്തറ, അന്നക്കുട്ടി വൈക്കം, ലിസി കുട്ടമം (യുഎസ്എ), മേരി (യുഎസ്എ), ഫിലോമിന (യുഎസ്എ), ജോളി (യുഎസ്എ).
മരുമക്കള്‍: കുര്യാക്കോസ് ഒരിത്താപറന്പില്, പരേതനായ ജോസഫ് ചെറുപറന്പില്‍ തറയില്‍, ചാണ്ടി വടുതലക്കുഴി വാലാച്ചിറ, ജോസ് കറുത്തേടത്ത് ഉല്ലല, ടോമി കാവാലയില് കുണുഞ്ഞി, ബെന്നി വട്ടുകുളം കാഞ്ഞിരത്താനം.