Obituary
പ്രസീജാ മനോജ് നിര്യാതയായി
Obituary
അറ്റ്ലാന്റാ: പരേതനായ മനോജ് ഗോവിന്ദിന്റെ ഭാര്യ പ്രസീജാ മനോജ് 45) നിര്യാതയായി. മക്കള്‍: മേഘ, ആകാശ്. സഹോദരങ്ങള്‍: പ്രദീപ്, പ്രസാദ്.
വ്യൂവിംഗ് ഡിസംബര്‍ 21-നു വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ എട്ടുവരെ. സംസ്കാരം ശനിയാഴ്ച 3 മണിക്ക്. Byrd & Flanigan Crematory and Funeral Service, 288 Hurricane Shoals Rd NE
Lawrenceville, GA 30046. Tel: 770-962-2200