Obituary
മറിയാമ്മ പാറക്കാട്ട് നിര്യാതയായി
Obituary
വാലി കോട്ടജ്: എറണാകുളം ജില്ലയിലെ വെങ്ങോലയില്‍ പാറക്കാട്ട് പരേതനായ വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ പാറക്കാട്ട് ഡിസംബര്‍ 14 നു ന്യൂ യോര്‍ക്കില്‍ നിര്യാതയായി.
മക്കള്‍: മേരി & മാത്യൂസ് ജോര്‍ജ്, മത്തായി & ലില്ലി പാറക്കാട്ട്, കുര്യാക്കോസ് & ബീനാ പാറക്കാട്ട്, ഓമന & മാത്യു പോള്‍.
കൊച്ചു മക്കള്‍: സൂസന് & അജി ജോര്‍ജ്, ലിമി & അശോക് പ്രകാശ്, ഷിബു & ജിന്‍സി ജോര്‍ജ്, ലിനോജ് പാറക്കാട്ട്, വിബിന് പാറക്കാട്ട്, ജെന്സണ് മാത്യു, കെവിന് പാറക്കാട്ട്, ജിനി മാത്യു.