Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മേരിക്കുട്ടി ടീച്ചര്‍ നിര്യാതയായി

Obituary

പാലാ: മുഞ്ഞനാട്ട് പരേതനായ വര്‍ക്കി ജോസഫിന്‍റെ മകള്‍ മേരിക്കുട്ടി ടീച്ചര്‍ (73,റിട്ട.ടീച്ചര്‍) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച പത്തിന് സഹോദരന്‍ മുഞ്ഞനാട്ട് മത്തച്ചന്‍റെ കരൂരിലുള്ള വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം കരൂര്‍ തിരുഹൃദയദേവാലയത്തില്‍ . അമ്മ:പരേതയായ അന്നമ്മ(മാമ്മി) കരൂര്‍ മഞ്ഞക്കടന്പില്‍ കുടുംബാംഗം.

മറ്റു സഹോദരങ്ങള്‍. ഔസേപ്പച്ചന്‍ (പെരുമ്പടവ്), ആന്‍സി പാലാട്ടി(സ്വിറ്റ്‌സര്‍ലന്‍ഡ്), പരേതരായ വക്കച്ചന്‍(കോഴിക്കോട്), കുര്യാച്ചന്‍(തളിപ്പറന്പ്). ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ മുന്‍ അംഗം സിസ്റ്റര്‍ ജെസി കുര്യന്‍(സെന്‍റ് ആന്‍സ് കോണ്‍വന്‍റ്,ഡല്‍ഹി) സഹോദരപുത്രിയാണ്.